Ranking 10 best T20I teams of the decade<br /><br />ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് ട്വന്റി-20 ക്രിക്കറ്റ് ഈ ദശകം കൈവരിച്ചത്. ഭൂഗോളത്തിന്റെ നാനാഭാഗത്തും വര്‍ണപ്പകിട്ടാര്‍ന്ന ട്വന്റി-20 ലീഗുകള്‍ ധാരാളം കാണാം.എന്തായാലും 2019 പൂര്‍ത്തിയാവാനിരിക്കെ ഈ പതിറ്റാണ്ടിലെ ട്വന്റി-20 ടീമുകളുടെ പ്രോഗ്രസ് കാര്‍ഡ് ചുവടെ പരിശോധിക്കാം (ടെസ്റ്റ് പദവിയുള്ള പത്തു രാജ്യങ്ങളെയാണ് ഇവിടെ വിലയിരുത്തുന്നത്).